Troll for Petrol Price <br />കഴിഞ്ഞ ദിവസം ബിജെപി ഒരു ഗ്രാഫ് പുറത്തിറക്കിയിരുന്നു. പെട്രോള്‍ വില വര്‍ദ്ധന മോദിയുടെ കാലത്ത് കുറവാണെന്നും പറഞ്ഞായിരുന്നു അത്. കാത്തിരുന്ന സാധനം കിട്ടിയത് പോലെ, കോണ്‍ഗ്രസ് അത് പൊളിച്ചടുക്കുകയും ചെയ്തു. <br />#Petrol